Friday, 19 September 2008

എഴുത്തിലേക്ക്

സ്വല്പം സ്വത്തിനും
കുറച്ച് സെക്സിനും
ഒരു പിന്ഗാമിക്കും വേണ്ടി
നമ്മള്‍ എന്തൊക്കെ വേണ്ടെന്നു വെക്കുന്നു ?
എന്റെ സുഹൃത്തിന്റെ ഈ ചോദ്യമാണ്
സത്യത്തില്‍ ഒരു ബ്ലോഗ് ഉണ്ടാക്കിയിട്ടിട്ട് തിരിഞ്ഞു നോക്കാതിരുന്ന
എന്നെ ഉണര്‍ത്തിയത്
പ്രതാപിന്റെയും മൈനയുടെയും ബ്ലോഗ്കള്‍ വായിക്കുമ്പോള്‍ തോന്നാറുണ്ട് എന്തെങ്കിലും എഴുതണമെന്ന്
പക്ഷെ
ഞാന്‍ ഒരു എഴുത്തുകാരിയാണെന്ന്
ഞാന്‍ പോലും ഇതുവരെ അംഗീകരിച്ചിട്ട് ഇല്ലാത്തതിനാലാവാം
മടി മുഴുവന്‍ അങ്ങോട്ട മാറിയിട്ടില്ല.
എന്നാലും ഒരു കൈ നോക്കട്ടെ.